തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ചു പത്തുവര്‍ഷത്തിനുശേഷം അതേ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: വയനാട്ടിലെ ചിലവിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ഗുരുതരമായ ആരോപണത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ചലച്ചിത്ര അക്കാദമി സ്ഥാനത്ത്...
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇത്രയും കാലം റിപ്പോർട്ട് മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഔദ്യോഗിക...
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശം പകർന്ന് ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞം തീരത്ത് എത്തി. ചിരിത്ര മുഹൂർത്തത്തിന്റെ ആവേശത്തിൽ ആഘോഷങ്ങൾ അലയടിക്കുമ്പോഴും ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യവുമായി...