തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ പിടികൂടി. പ്രതിയായ ജോൺസനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്തെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
ജോൺസനെ നിലവിൽ കോട്ടയം മെഡിക്കൽ...
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിവാഹിതനായ ജോൺസൺ മൂന്ന് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും...
തിരുവനന്തപുരം: കഠിനംകുളം കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ്...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആതിര ആണ് മരിച്ചത്. 30 വയസായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ വാടക...