തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം വീണ്ടും അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് കൂലിതല്ല്, ബഹളം ഉണ്ടാക്കല്‍, സ്ത്രീകളെ ശല്യപ്പെടുത്തല്‍ എന്നീ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍...