മംഗലപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഹെൽത്ത് ആൻ് ഹൈജീൻ പദ്ധതിയിൽ ഉൾപ്പെടുത്തി കഴക്കൂട്ടം റോട്ടറി ക്ലബ്ബ് പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. ഈ...
തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം സ്കൂളിൻ്റെ റേഡിയോ ക്ലബ്ബിന് HS വിഭാഗത്തിൽ ഒന്നാം സ്ഥാനം.
ചന്തവിള സ്കൂളിൽ വച്ച് നടന്ന ഹെഡ്മാസ്റ്റർമാരുടെ കോൺഫറൻസിൽ വച്ച് കണിയാപുരം എ...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ നാട്ടിലെത്തിച്ചു. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്. പൊലീൽ നിന്നും കുട്ടിയെ സിഡിബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു.
കേരള എക്സ്പ്രസ്സ് ട്രെയിനിലാണ് കുട്ടിയുമായുള്ള സംഘം...
കഴക്കൂട്ടം: ബോയ്‌ലർ റൂം ബൈ ഡി കേരളത്തിൽ ആദ്യമായി ഷോ അവതരിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് കഴക്കൂട്ടം കാർത്തിക പാർക്ക് ഹോട്ടലിൽ വച്ചാണ് പരിപാടി.
499 രൂപയാണ് എൻട്രി ഫീ. ദമ്പതികൾക്കും വനിതകൾക്കും...
കഴക്കൂട്ടം: കഴക്കൂട്ടത്ത് ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ പടിഞ്ഞാറേ നട റോഡിലെ കൂറ്റൻ പരസ്യ ബോർഡാണ് തകർന്നു വീണത്. ആളപായം ഒന്നും റിപ്പോർട്ട്...