spot_imgspot_imgspot_img

ഹെൽത്ത് ആൻ്റ് ഹൈജീൻ പദ്ധതി; കഴക്കൂട്ടം റോട്ടറി ക്ലബ്ബ് വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു

Date:

മംഗലപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഹെൽത്ത് ആൻ് ഹൈജീൻ പദ്ധതിയിൽ ഉൾപ്പെടുത്തി കഴക്കൂട്ടം റോട്ടറി ക്ലബ്ബ് പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കണിയാപുരം ഉപജില്ലയിലെ പത്ത് പൊതുവിദ്യാലയങ്ങളിൽ കഴക്കൂട്ടം റോട്ടറി ക്ലബ്ബ് വാട്ടർ ബോട്ടിൽ വിതരണം ചെയ്യും.

ചടങ്ങ് സിനിമാ താരം മണികണ്ഠൻ തോന്നക്കൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എസ്. എസ് നായർ അധ്യക്ഷത വഹിച്ചു. കവി കലാം കൊച്ചേറ, ഗ്രാമ പഞ്ചായത്തംഗം ശ്രീലത, റോട്ടറി ക്ലബ്ബ് സെക്രട്ടറി മണികണ്ഠൻ,എസ് .എൽ രാജ്, ഡോക്ടർ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ അൽ ബയാൻ, സീനിയർ അസിസ്റ്റൻ്റ് ബീന എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp