തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫ് രാപകൽ സമരത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിർവഹിക്കും. ഇന്ന് വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന സമരം...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി. നികുതി വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും നികുതി വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറയ്ക്കാൻ വേണ്ടിയല്ല ഇന്ധന സെസ് കൂട്ടിയതെന്നു ധനമന്ത്രി...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കേരള ജനതയുടെ തലയിൽ കെട്ടിവെച്ചത് ഇടത് സർക്കാരിൻ്റെ ധാര്‍ഷ്ട്യം കാരണമാണ്. പെട്രോളിനു ഏർപ്പെടുത്തിയ അധികനികുതി വേണ്ടെന്ന് വെയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് ഈ ധാര്‍ഷ്ട്യം കാരണമാണെന്ന് കോൺഗ്രസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ കൊള്ളയടിക്കുന്നതും സാമൂഹ്യനീതി അട്ടിമറിക്കുന്നതുമാണ് കഴിഞ്ഞദിവസം സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച് അഭിപ്രായപ്പെട്ടു. വിവിധ ജനവിഭാഗങ്ങളുടെ അടിസ്ഥാന ജീവിതം...
കൊച്ചി: ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാകേന്ദ്രത്തിലേക്കും നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ബാരികേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കോലം പ്രവർത്തകർ കത്തിക്കുകയും പലയിടങ്ങളിലും...