Tag: Kerala Police

Browse our exclusive articles!

പെൻസിൽ പാക്കിങ് ജോലി; തട്ടിപ്പിൽ വീഴരുതെന്ന് കേരള പോലീസ്

തിരുവനന്തപുരം: പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍...

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വർധിച്ചുവരികയാണെന്ന് കേരള പോലീസ്. വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്നും ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി...

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി

മംഗലപുരം: കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി രംഗത്ത്. തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായിരുന്ന പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ്...

കേരള പോലീസിന് പുതിയ സൈബർ ഡിവിഷൻ

തിരുവനന്തപുരം: കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആൻറണി...

പുതിയ തട്ടിപ്പിന് ഇരയാകരരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുന്ന തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്. ഇതിൽ വഞ്ചിതരാകരുതെന്നാണ് പോലീസ് പറയുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം...

Popular

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ...

ജി. സുധാകരനെതിരെയുള്ള കേസിൻ്റെ പുരോഗതി അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ആലപ്പുഴ: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ 2025 മെയ് 16-ന്, ആലപ്പുഴ സൗത്ത്...

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാ ഫലം പുറത്തുവിടരുതെന്ന് കുടുംബം

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത്...

Subscribe

spot_imgspot_img
Telegram
WhatsApp