Tag: Kerala Police

Browse our exclusive articles!

സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ കുറിപ്പ് ഇട്ടശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസ്

കൊച്ചി:സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ ആത്മഹത്യക്കുറിപ്പ് ഇട്ടശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച 25 വയസ്സുള്ള യുവാവിന് രക്ഷകരായി കേരള പോലീസ്. കൊച്ചിയിലാണ് സംഭവം. പോലീസിന്റെ വിവിധ സംഘങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം മൂലമാണ് ഒരു മണിക്കൂറിനകം തന്നെ യുവാവിനെ...

വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക്...

അടിച്ച് കേറി വാ മക്കളെ..! ; സ്കൂളിൽ തിരികെ എത്തുന്ന കുട്ടികൾക്ക് മാർഗനിർദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: വേനലവധിക്കു ശേഷം തിരികെ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി കേരള പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്ത് ആവശ്യത്തിനും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും...

നിയമപാലകരുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമപാലകരുടെ പേരിൽ തട്ടിപ്പ് വർധിക്കുകയാണെന്ന് കേരള പോലീസ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പോലീസ് വകുപ്പ് പറയുന്നു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും...

അവധിക്കാലങ്ങളിൽ മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേരള പോലീസ്

തിരുവനന്തപുരം: വേനൽ അവധി ആരംഭിച്ചതോടെ വിനോദയാത്രയുടെ കാലം ആരംഭിച്ചിരിക്കുകയാണ്. കുട്ടികൾക്ക് സന്തോഷിക്കാനും ഉല്ലസിക്കാനുമായി നിരവധി യാത്രകൾ മുതിർന്നവർ പ്ലാൻ ചെയ്യാനും ആരംഭിച്ചു. എന്നാൽ ഇവയിൽ ചിലത് ആജീവനാന്ത ദുഃഖത്തോടെയായിരിക്കും അവസാനിക്കുന്നത്. നമ്മുടെ ചില...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp