Tag: Kerala

Browse our exclusive articles!

അതിവേഗ റെയില്‍പാത; ഡിപിആര്‍ മേയില്‍; റോഡപകടങ്ങള്‍ 50% കുറയ്ക്കും : ഇ.ശ്രീധരന്‍

തിരുവനന്തപുരം: കേരളത്തിനായി വിഭാവനം ചെയ്ത തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ കേരളത്തിലെ റോഡപകടങ്ങള്‍ 55% വരെ കുറയ്ക്കുമെന്ന് ഇ.ശ്രീധരന്‍. അതിവേഗ റെയിലിനായുള്ള ഡിപിആര്‍ മേയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് സ്റ്റേറ്റ്...

CMDRF ലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കുന്നതില്‍ എന്താണ് തെറ്റ്? ഹൈക്കോടതി: ഡി.എ സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് വാട്‌സ്ആപ്പ് വഴി നന്ദി സന്ദേശം അയയ്ക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഡി.എ സന്ദേശം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം....

നമ്മുടെ നാടിന്റെ പേര് ഇനി ‘കേരളം’; പേര് മാറ്റാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്നാക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനവിജനം നടത്തിയപ്പോള്‍ മുതല്‍ ഉള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്. കേരള നിയമസഭയുടെ പ്രമേയം അംഗീകരിച്ചതായി കേന്ദ്രമന്ത്രിസഭാ...

റാഞ്ചിയില്‍ മലയാളി പെണ്‍കുട്ടികളുടെ തേരോട്ടം; സീനിയര്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെ തകര്‍ത്തു

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കരുത്തരായ ഹൈദരാബാദിനെ പരാജയപ്പെടുത്തി മലയാളി പെണ്‍കുട്ടികളുടെ തേരോട്ടം. 141 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം നേടിയത്. 290 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ്, 38 ഓവറില്‍...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം 28ന് ശേഷം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ കാലാവധി മെയ് 23 വരെ

ന്യൂഡല്‍ഹി: കേരളം അടക്കം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിനു പുറമേ, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക....

Popular

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...

സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നാളെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി...

Subscribe

spot_imgspot_img
Telegram
WhatsApp