കൽപറ്റ: സൈന്യത്തിന്‍റെ 200 അംഗങ്ങള്‍ ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം സൈന്യം നിര്‍മിക്കാനൊരുങ്ങുന്നുവെന്നാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും. കൂടാതെ...
വയനാട്: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ...
വയനാട്: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ഡോഗ് സ്‌ക്വാഡ് എത്തുന്നത്. മീററ്റ് ആർ. വി.സി യിൽ നിന്നാണ് ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവരുന്നത്.
അതോടൊപ്പം തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോൺ...
കൽപറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 5 കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ഒരുമിച്ച് നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. അതെ സമയം സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടിയത്...