Tag: liquor

Browse our exclusive articles!

ത​​മി​​ഴ്നാ​​ട്ടി​​ലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 34 ആയി

ചെന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. അതെ...

സംസ്ഥാനത്ത് ക്രിസ്മസിനു റെക്കോർഡ് മദ്യവിൽപ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിനു റെക്കോഡ് മദ്യവില്‍പ്പന. 154.77 കോടി രൂപയുടെ മദ്യമാണ് മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി കേരളത്തിൽ വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവിൽപ്പന...

ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. പുറത്തുവിട്ട കണക്ക് അന്തിമമല്ലെന്നും വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും ബെവ്‌കൊ എംഡി പറയുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. 1.06 കോടി...

പോണ്ടിച്ചേരി മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും മണ്ണൂർ ഭാഗത്ത് വച്ച് KL-17- W-5797 എന്ന സ്കൂട്ടറിൽ 3 ലിറ്റർ പുതുച്ചേരി നിർമ്മിത മദ്യം കടത്തിയതിന് മൂവാറ്റുപുഴ സ്വദേശി വിജേഷ് എന്നയാളെ...

500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ 500 മദ്യശാലകൾക്ക് പൂട്ടുവീണു. നാളെ മുതൽ ഇവ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഈ നടപടി ഘട്ടം ഘട്ടമായി...

Popular

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

Subscribe

spot_imgspot_img
Telegram
WhatsApp