തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. തിരുവനന്തപുരം മണ്ണന്തല- മരുതൂരിലാണ് സംഭവം നടന്നത്. അപകടത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ലോറി ഡ്രൈവറുടെ നില...
ഡൽഹി: 71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി അഭിനേതാക്കള്‍. അഞ്ച് പുരസ്കാരങ്ങളുമായി മലയാള സിനിമ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അഭിനേതാക്കൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പൂക്കാലം സിനിമയിലെ അഭിനയത്തിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗൺസിലർ അനിൽകുമാർ നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമുണ്ടായിരുന്നെന്ന് റിപ്പോർട്ട്. സഹകരണവകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
നഷ്ടമായ തുക സംഘം സെക്രട്ടറിയില്‍ നിന്നും ഭരണസമിതി...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം നടന്നത്. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.
ഇന്നലെ വൈകുന്നേരവും ബസ് സ്റ്റാൻഡിൽ ആക്രമണം നടന്നിരുന്നു. ഇതേ തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച ചന്ദന മുട്ടികൾ പിടികൂടി. കോവളത്താണ് സംഭവം. 155 കിലോ ചന്ദന മുട്ടികളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
കൊല്ലം...