കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്പ്പെട്ട റാപ്പര് വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
പുലിപ്പല്ല്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുളള ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. മാത്രമല്ല വീട്ടിലേക്ക് മദ്യം എത്തുന്നതിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു.ഫുട്പാത്തിൽ ഉണ്ടായിരുന്ന ആൾക്കാരുടെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈനിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്.
ഓണ്ലൈന് മദ്യവില്പ്പനയുമായി ബന്ധപ്പെട്ട ശിപാര്ശ ബെവ്കോ സര്ക്കാരിന് കൈമാറി. ഓണ്ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്കോ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർഥിക്ക് സഹപാഠിയുടെ മർദനം. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിക്ക്...