തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം നടന്നത്. വിനീത്, ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞിനാണ് പുതുജീവൻ ലഭിച്ചത്.
കുട്ടി ഇന്ന് വീട്ട് മുറ്റത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാൾ മരിച്ചു. ചൊവ്വര സ്വദേശി തീർഥപ്പൻ(57) ആണ് മരിച്ചത്. മദ്യപാനത്തിനിടയുണ്ടായ തർക്കത്തെ തുടർന്ന് തീർഥപ്പനു മർദ്ദനമേറ്റിരുന്നു. തുടർന്ന് ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
ജൂലൈ 28ന് രാത്രിയാണ് സംഭവം...
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ പോസ്റ്റുമോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും ഉളെളാഴുക്കിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച എഡിറ്റര്ക്കുള്ള പുരസ്കാരത്തിന് പൂക്കാലം എന്ന...
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു.
ഇതിനു...