തൃശ്ശൂർ: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി...
കല്പറ്റ: മുണ്ടക്കൈ-ചൂരല്മല ടൗണ്ഷിപ്പിലെ വീടുകളുടെ നിര്മാണം ഡിസംബറില് തന്നെ പൂര്ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള് സര്ക്കാരിന്റെ മുന്നിലുണ്ടെന്നും അപ്പീലുകളില് വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ...
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. മാത്രമല്ല കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം മെഡിക്കൽ...
ഡൽഹി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ മഹാദേവിലൂടെയാണ് നിരപരാധികളെ കൊലപ്പെടുത്തിയവരെ വധിച്ചത്. ഭീകരരെ വധിച്ചത് 14 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണെന്ന് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂര്...
തിരുവനന്തപുരം: തിരുവനന്തപുരം ജവഹര് നഗറില് ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്. ഡിസിസി അംഗമായ അനന്തപുരി മണികണ്ഠനാണ് പോലീസിന്റെ പിടിയിലായത്. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമാണ് ഇയാളെ ചൊവ്വാഴ്ച പുലർച്ചെ...