കൊല്ലം: ഷാര്ജയില് ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില് കേസെടുത്ത് പൊലീസ്. കുണ്ടറ പൊലീസ് ആണ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്.
ആത്മഹത്യാ പ്രേരണയും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും...
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. തിരുവനന്തപുരം വക്കത്താണ് സംഭവം. വക്കം നെടിയവിള വീട്ടിൽ വത്സല (71), മകനും പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ അരുൺ (42) എന്നിവരാണ് മരിച്ചത്.
ആത്മഹത്യാക്കുറിപ്പ്...
ചെന്നൈ: ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത്. ഡീസല് (എച്എസ്ഡി) ശേഖരിച്ച ഗുഡ്സ് ട്രെയിനിന്റെ 5 വാഗണുകളിലാണ് തീ പടർന്നത്. ട്രെയിനിന്...
പാലക്കാട്: പാലക്കാട് വീണ്ടും നിപ്പ. പനി ബാധിച്ച് മരിച്ച മണ്ണാര്ക്കാട് കുമരംപുത്തൂര് സ്വദേശിയായ 58-കാരനാണ് നിപ്പ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 58-കാരന് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഇയാൾ മരിച്ചത്. മഞ്ചേരി മെഡിക്കല്...
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പാമ്പുകടിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെക്രട്ടറിയേറ്റ് പരിസരത്ത് പാമ്പിനെ കാണുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ...