തിരുവനന്തപുരം: കീമിന്റെ പുതിയ റാങ്ക് പട്ടിക പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിസന്ധിയിലാണ് വിദ്യാർഥികൾ. സ്റ്റേറ്റ് സിലബസ് വിദ്യാർഥികളെയാണ് ഫലം കൂടുതൽ വലച്ചത്. പുതിയ പട്ടിക പ്രകാരം പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കാരേറ്റ് മേലാറ്റുമുഴി ഗായത്രി മന്ദിരത്തിൽ രാധാകൃഷ്ണൻ നായരുടെയും ബേബിയുടെയും മകൻ അനന്ദു കൃഷ്ണൻ (24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച നാലുമണിയോടെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെയാണ് കണ്ടെത്തിയത്. വയനാട് സ്വദേശി ബിജുവിനെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. 25 വയസായിരുന്നു.
ആത്മഹത്യയുടെ കാരണം...
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. സ്റ്റാച്ചുവിൽ നിന്നാണ് 14 കാരിയെ കണ്ടെത്തിയത്. നിലവിൽ പെൺകുട്ടി ശ്രീകാര്യം പൊലീസിന്റെ കസ്റ്റഡിയിലാണ്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. വിഎസ് അച്യുതാനന്ദന്റെ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്....