തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം മുറുകുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്ത് ഗുരുതര വീഴ്ചയുണ്ടായതിൽ പ്രതിഷേധിച്ച് ആരോഗ്യ...
ടെക്സസ്: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെയും കാണാതായി. ഇവര്ക്കായുള്ള തിരച്ചില് നടക്കുകയാണ്. ടെക്സസിലെ കെര് കൗണ്ടിയിലാണ് മിന്നല് പ്രളയമുണ്ടായത്.
പ്രതികൂല സാഹചര്യത്തില്...
പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ നിപ ബാധിച്ച യുവതിയുടെ ബന്ധുവായ പത്ത് വയസുകാരിക്കും പനി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ സാമ്പിൾ കോഴിക്കോട്, പൂനെ വൈറോളജി...
പാലക്കാട്: സംസ്ഥാനത്ത് നിപ്പ സ്ഥിതീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുള്ള പരിശോധനാ ഫലത്തിലാണ് നിപ്പ സ്ഥിതീകരിച്ചത്.
രണ്ട് നിപ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി യുവാക്കള് പിടിയില്. എക്സൈസ് നടത്തിയ പരിശോധനയിലാണ് നാല് പേരെ പിടികൂടിയത്. തിരുവഞ്ചൂര് സ്വദേശികളായ അച്യുതന് നമ്പൂതിരി(26), വിഘ്നേഷ്(25), തൈക്കാട് സ്വദേശി അര്ജുന്(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്(27) എന്നിവരാണ് പിടിയിലായത്.
പള്ളിച്ചല്...