ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. 13 സ്പിൽവേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ശനിയാഴ്ച രാത്രി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. ഇതേ തുടർന്നാണ് സ്പിൽ വേ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. ശസ്ത്രക്രിയാ ഉപകരണങ്ങള് ഇല്ലെന്ന ഡോ ഹാരിസിന്റെ ആരോപണത്തില് സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഷെഡ്യൂൾ ചെയ്തതിൽ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഗുരുതരണ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ...
കണ്ണൂര്: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന് മരിച്ചു. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. മേയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
അന്ന് തന്നെ...
കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്കൂളില് നടക്കുന്നത് ചെറു വ്യായാമമാണ് അതില് കുട്ടികള് നിര്ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി...