തൃശൂർ: തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. അപകടത്തില് മരണം മൂന്നായി. പശ്ചിമബംഗാളിലെ മുര്ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്, രാഹുല് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങി...
തിരുവനന്തപുരം: ഇന്നലെ പുതുക്കുറിച്ചിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണിയാണ് മരിച്ചത്.
മത്സ്യബന്ധനത്തിന് പോകുമ്പോൾ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ആൻ്റണി കടലിലേയ്ക്ക് തെറിച്ചു...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി അധികൃതര് അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ എസ്യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിഎസ്.
വിവിധ ജീവൻ...
ഇസ്ലാമബാദ്: ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാക് സൈനിക ഉദ്യോഗസ്ഥനായ മേജര് മോയിസ് അബ്ബാസ് ഷാ (37)ആണ് കൊല്ലപ്പെട്ടത്.
ഖൈബര് പഖ്തൂണ്ക്വായില് തെഹ്റീക്-ഇ-താലിബാന് (ടിടിപി)...