ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം കുറിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇറാനുമായുള്ള വെടിനിര്ത്തല് ഇസ്രയേല് അംഗീകരിച്ചു.
ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി വി.എസ്. അച്യുതാനന്ദൻ ചികിത്സയിൽ തുടരുന്നു. വി എസിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു.
ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു. അപകടത്തിൽ അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു. ആലംകോട് ദേശീയപാതയില് കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്കൂള് ബസ്സിന് പിന്നില് ഇടിക്കുകയായിരുന്നു.
ട്രാഫിക്...
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില് എത്തിക്കും. രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സംസ്കാരം നാളെ നടത്തുമെന്ന്...
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ അഭിനന്ദിച്ച് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ് പറഞ്ഞു. മാത്രമല്ല തോറ്റ...