കൊച്ചി: ലൈബീരിയൻ കപ്പൽ എംഎസ്സി എൽസ 3 അറബിക്കടലിൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നഷ്ടപരിഹാരം മതിയെന്നുമാണ് സർക്കാർ നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലും...
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തെത്തി. ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീനയാണ് ഇന്ന് വിഴിഞ്ഞത്ത് എത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് ഐറീനയെ സ്വീകരിച്ചത്. രാവിലെ എട്ട് മണിയോടെയാണ്...
തിരുവനന്തപുരം: മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കടയിലെ ജീവനക്കാർക്കെതിരെ വീണ്ടും ബിജെപി നേതാവ് ജി കൃഷ്ണകുമാർ രംഗത്ത്. സാമ്പത്തിക തട്ടിപ്പിന് പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്നാണ് കൃഷ്ണകുമാർ പറയുന്നത്.
താനോ കുടുംബമോ ജാതിയമായി ഒന്നിനെയും...
മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്.
നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട്...
തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. സംഭവത്തിൽ അമ്മയുടെ സഹോദരനെ പോലീസ് പിടികൂടി. ശക്തമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കുട്ടിയുടെ അമ്മാവനായ 42 കാരനെയാണ് പൊലീസ് അറസ്റ്റു...