ഹൈദരാബാദ്: ഹൈദരാബാദില് കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 5 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് അപകടം...
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. പ്രതി ചേർക്കപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തു വിടണമെന്ന ബാലവകാശ കമ്മിഷന്റെ ഉത്തരവിനെതിരേയാണ് കുടുംബം രംഗത്തെത്തിയത്.
ഉത്തരവ്...
ശ്രീഹരിക്കോട്ട: ഐഎസ്ആര്ഒയുടെ 101ാം വിക്ഷേപണം പരാജയം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തിൽ എത്താൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം ഘട്ടത്തില് അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങള് ഉണ്ടാകുകയായിരുന്നു.
ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന്...
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില് പ്രാദേശിക സമയം രാവിലെ 10നായിരിക്കും ആഘോഷമായ വിശുദ്ധ കുര്ബാന...
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ് ആണ് മരിച്ചത്. 35 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്.
കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക്...