തിരുവനന്തപുരം: രാഷ്ട്രപതിയും ഗവർണർമാരും ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ കാലപരിധി നിശ്ചയിച്ച സുപ്രീം കോടതി നിർദേശം അതിരുകടന്ന തീരുമാനം എന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭരണഘടനയിൽ ഗവർണർക്കോ രാഷ്ട്രപതിക്കോ ബില്ലുകൾ...
ന്യൂഡൽഹി: രാഷ്ട്രപതി ബില്ലുകൾ അംഗീകരിക്കുന്നതിനോ തിരികെ അയക്കുന്നതിനോ മൂന്ന് മാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളുടെ അംഗീകാരം വൈകുന്നത് ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. തമിഴ്നാട് ഗവർണ്ണർക്ക് എതിരായ...
തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സമീപവാസിയായ യുവാവ് മുക്കി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണ്ണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിൻ്റെയും...
കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ ഡോ ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീക്ഷണം...
കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യാർഥികളുടെ പ്രായം പരിഗണിച്ചാണ് ജാമ്യം. അൻപത് ദിവസത്തിലധികമായി വിദ്യാർഥികൾ ജയിലിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥികളായ...