തിരുവനന്തപുരം: തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്ന് രാവിലെ 11 മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ഇവർ ആരംഭിച്ചത്. മൂന്ന് പേരാണ് ആദ്യം സമരം ഇരിക്കുക.
ആരോഗ്യമന്ത്രി വീണാ ജോര്ജുമായി...
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ. മാർപാപ്പ ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ അറിയിച്ചു. മാത്രമല്ല ആശാവഹമായ പുരോഗതിയാണെന്നും ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിച്ചു.
ഫെബ്രുവരി 14...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ ഉമ്മയുടെ നിർണായ മൊഴി പുറത്തു. മകൻ തന്നെ അക്രമിച്ചതാണെന്ന് ഉമ്മ ഷെമീന പോലീസിനോട് പറഞ്ഞു. ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്ഗ്രസ് എംപി ശശി തരൂര് രംഗത്ത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് തരൂർ രംഗത്തെത്തിയത്. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ്...
കൊല്ലം: കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് , ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്.
രണ്ടര വയസ്സുള്ള ആദിയെ...