കാസര്കോട്: കാസര്കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തിൽ ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ...
ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്ന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. ചെന്നൈയിലെ വസതിയില് വെച്ചായിരുന്നു അന്ത്യം.
1989 മുതൽ 1994 വരെ...
കോഴിക്കോട്: എംഡിഎംഎ പൊതി വിഴുങ്ങിയയാള് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പോലീസിനെ കണ്ട് ഭയന്നാണ് ഇയാൾ പൊതി വിഴുങ്ങിയത്.
ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില്...
മലപ്പുറം: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് റഹിം അസ്ലമാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
ഇയാൾ ഇന്ന് രാവിലെ മുംബൈയിൽ...
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്. തെളിവെടുപ്പിനിടയിലും യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. ഉച്ചക്ക് 12 മണിയോടെയാണ് ആദ്യ ആക്രമണം നടത്തിയത്.
അമ്മയോട് വഴക്കിട്ട...