വത്തിക്കാൻ: ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞു. മാത്രമല്ല പോപ്പ് സഹപ്രവര്ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
അദ്ദേഹത്തിൻ്റെ ശ്വാസകോശ അണുബാധ കുറഞ്ഞതായി പരിശോധനകളിൽ വ്യക്തമായതായി മെഡിക്കൽ സംഘം അറിയിച്ചു.ഇറ്റാലിയന് പ്രധാനമന്ത്രി...
ഡല്ഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്പ്പെടെ 3 പേര് അറസ്റ്റിൽ. പി.എ. അഭിലാഷ്, വേദന് ലക്ഷ്മണ് ടന്ഡേല്, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് പിടികൂടിയത്.
വേദന്...
കോഴിക്കോട്: എയ്ഡഡ് സ്കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്കൂളിലെ അധ്യാപികയായ അലീന ബെന്നിയാണ് ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തയത്.
ആറ് വര്ഷമായി ചെയ്യുന്ന ജോലിയില് ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ്...
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്ത. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ പാർട്ടി യൂണിറ്റ് ഓഫിസിൽ വച്ച് ഇന്ന് വൈകിട്ട് നടന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
വിജേന്ദ്ര ഗുപ്ത സ്പീക്കറാകും. 27...
ഇടുക്കി: മൂന്നാർ ബസ് അപകടത്തിൽ മരണം മൂന്നായി. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. ആധിക (19), വേണിക (19) , സുധൻ (19) എന്നിവരാണ് മരിച്ചത്. നാഗര്കോവില് സ്കോട്ട് ക്രിസ്ത്യന് കോളേജിലെ...