കോട്ടയം: കോട്ടയം ഗാന്ധിനഗര് സ്കൂള് ഓഫ് നഴ്സിംഗില് ക്രൂര റാഗിംഗ്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു....
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില് മരണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലനാണ്(27) മരിച്ചത്. ഇന്നലെ രാത്രിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളായ...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെയാണ് മംഗലപുരത്ത് നിന്ന് വിദ്യാർഥിയെ തട്ടികൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ പോലീസ് നാല്...
കോഴിക്കോട് : കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി കൊടുത്തിയിരുന്നു. പിതാവിന്റെ പരാതിയില്...
കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ. കേസിൽ പ്രതികളായിരുന്നു എട്ടു പേരെയും കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല് സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം...