ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പിന്തള്ളി ബി ജെ പി. നീണ്ട 27 വർഷത്തിന് ശേഷം ബി ജെ പി ഡൽഹിയിൽ അധികാരത്തിലേറാൻ പോകുന്നു. 70 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 49...
ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്നും കെജ്രിവാൾ തന്റെ നിർദേശം ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം വിമർശനം...
കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. സംഭവത്തിൽ പൊലീസ് കേസെടുത്തു. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമനാണ് ആക്രമിക്കപ്പെട്ടത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത്...
ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മണികൂറുകൾ പിന്നിടുമ്പോൾ ബിജെപിക്ക് മുന്നേറ്റം. ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ടെങ്കിലും എഎപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപിയും എഎപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.
തുടക്കം...
തിരുവനന്തപുരം: കേരള ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'ധനകാര്യ മന്ത്രിയുടെ പ്ലാന് ബി എന്നത് പ്ലാന് വെട്ടികുറയ്ക്കലാണെന്ന് വി ഡി സതീശൻ പറഞ്ഞു. പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും...