തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോൺഗ്രസിന്റെ ട്രാന്സ്പോര്ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടിഡിഎഫ്) പണിമുടക്കുന്നത്.
തിങ്കളാഴ്ച 12 മണി മുതൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത്. ബിഎന്എസ് 316 ( 2 ) 318 (...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട് കയറി ആക്രമണം. തീപ്പെട്ടി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്നാണ് ആക്രമണം. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്. മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് അശോകനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കല്ല്...
മലപ്പുറം: എളങ്കൂരില് യുവതി ഭര്തൃ വീട്ടില് ജീവനൊടുക്കിയത് ഗാര്ഹിക പീഡനം മൂലമെന്ന് ആരോപണം. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. വിഷ്ണുജയുടെ ഭര്ത്താവ് പ്രഭിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
പൂക്കോട്ടുംപാടം സ്വദേശി...
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ് ചെയ്യുക. മൂന്ന് പേരാണ് ശ്രീതുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ ഇവരുടെ...