തിരുവനന്തപുരം: ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ്...
തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ പൊലീസുകാരന് ഓടിച്ച കാറ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയ സംഭവത്തിൽ ഒരാൾ മരിച്ചു. ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ 5 പേർക്ക്...
കൊച്ചി: മാപ്പപേക്ഷിച്ച് നടൻ വിനായകൻ. കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മാപ്പപേക്ഷ.
''സിനിമ നടൻ എന്ന...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആതിര ആണ് മരിച്ചത്. 30 വയസായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ വാടക...
കൊച്ചി: നടന് വിനായകനെതിരെ വീണ്ടും രൂക്ഷ വിമർശനം. നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും നടത്തി വീണ്ടും വിവാദത്തിലായിരിക്കുകയാണ് താരം. ഒരു കെട്ടിടത്തിന്റെ ബാല്ക്കണിയില് നിന്ന് വിനായകന് അസഭ്യം പറയുന്ന ദൃശ്യങ്ങള് നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
ഉടുവസ്ത്രം...