തിരുവനന്തപുരം: നെയ്യാറ്റിന്കര സമാധി കേസില് കൂടുതല് വിശദീകരണവുമായി കുടുംബം. കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ...
ഡല്ഹി: പി വി അന്വറിനെ കേരള കണ്വീനറായി നിയമിച്ച് തൃണമൂല് കോണ്ഗ്രസ്. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ചെയർപേഴ്സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ...
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട തിരുവനന്തപുരം ജില്ല കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. അതെ സമയം പ്രദേശത്ത് നാടകീയ രംഗങ്ങള് അരങ്ങേറുകയാണ്.
നെയ്യാറ്റിൻകര...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തൈപ്പൊങ്കൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി.
സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള...
മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. സ്പീക്കറുടെ ചേമ്പറിലെത്തി അൻവർ രാജിക്കത്ത് നൽകി. രാവിലെ 9.30 ഓടെയാണ് രാജിക്കത്ത് സമർപ്പിച്ചത്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി.
കാറിലെ എംഎൽഎ...