യുഎസ്എ: യു എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ ഡോണള്ഡ് ട്രംപിന് ഭൂരിപക്ഷം. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്സ് പാർട്ടി യു എസ് സെനറ്റ് തിരികെ പിടിച്ചു. ജെഡി വാന്സ് വൈസ്...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാരൻ. ചാവക്കാട് സ്വദേശി ബിൻഷാദാണ് ആക്രമണം നടത്തിയത്. വധശ്രമക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന വ്യക്തിയാണ് ഇയാൾ. ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഇഷ്ടിക...
മംഗലപുരം: ആരംഭത്തിലെ പാളിച്ചകളുമായി കണിയാപുരം സബ് ജില്ല കലോത്സവം. ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കാൻ ഏറെ വൈകി. വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിരുന്ന ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് 6:45 ന്. മാത്രമല്ല ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന...
തിരുവനന്തപുരം: നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. ഒരാഴ്ച മുന്പായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള് പാലിച്ചില്ലെന്നാണ് സാന്ദ്രയ്ക്കെതിരെ ഉയരുന്ന വിമര്ശനം.
അതെ സമയം സംഭവത്തിൽ പ്രതിയകരണവുമായി...
തിരുവനന്തപുരം: തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുതലപ്പൊഴി പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നിരിക്കുന്നത്.
മുതലപൊഴിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് കൊണ്ടു...