തിരുവനന്തപുരം: കണിയാപുരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാർവതി പുത്തനാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും കഠിനംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. മേപ്പാടിയിലെ അതിജീവിതര്ക്കായി സുരക്ഷിതമായ ടൗണ്ഷിപ്പ് നിര്മ്മിക്കുന്നതിനുള്ള നടപടികള് പുരോഗമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലങ്ങാടിലും സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്....
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്....
തിരുവനന്തപുരം: 'കീരിക്കാടൻ ജോസ്' ഇനി ഓർമ. നടന് മോഹൻരാജ് അന്തരിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചായിരുന്നു മരണം. നടനും നിര്മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം അറിയിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ ഹനുമാൻ കുരങ്ങുകൾ തിരിച്ചെത്തി. രണ്ടു കുരങ്ങുകളെ കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു. മൂന്നാമത്തെ കുരങ്ങിനെ ഇന്നാണ് പിടികൂടിയത്. കെ എസ് ഇ ബിയുടെ സഹായത്തോടെയാണ്...