Tag: Main

Browse our exclusive articles!

ഷിരൂരിൽ ഇന്നത്തെ തെരച്ചിൽ നിർത്തി

കോഴിക്കോട്: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസം എത്തി നിൽക്കുകയാണ്. പ്രതീക്ഷകൾക്ക് മങ്ങലേറ്റ് അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി...

എൽ ഡി ക്ലാർക്ക് പരീക്ഷ; വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ 607 സെൻ്ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി...

പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

പാരീസ്: പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും. മുപ്പത്തിമൂന്നാമത് ഒളിംപിക്സിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകാനൊരുങ്ങുകയാണ് പാരീസ്. 206 രാജ്യങ്ങളിലെ 10,500...

കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഓർമ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്

ഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഓർമ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്. 25 വർഷം പിന്നിടുമ്പോൾ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തി. തുടർന്ന് കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുകയും വീരമൃത്യു...

തിരുവനന്തപുരത്ത് പിടികൂടിയ കാട്ടുപോത്തിനെ കാട്ടിൽ തുറന്ന് വിടും

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിടികൂടിയ കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ടെക്നോസിറ്റി പരിസരത്താണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയത്....

Popular

1

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

Subscribe

spot_imgspot_img
Telegram
WhatsApp