തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യ സൂത്രധാരനായ സുനിൽകുമാറിനെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് വേണ്ട ആയുധം അമ്പിളിക്ക് വാങ്ങി നല്‍കിയത് സുനിൽ കുമാറാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി...
തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക നൽകാത്തതിൽ അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ആത്മഹത്യ...
കഴക്കൂട്ടം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ തട്ടിപ്പിൽ പ്രതികരണവുമായി സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക നൽകാത്തതിൽ അണിയൂർ...
വർക്കല: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.
കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ, കൊട്ടാരക്കര സ്വദേശി അൻവർ...
ഡൽഹി: നാളെ മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (CrPC), ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് പുതിയ നിയനം നിലവിൽ വരുന്നത്. 164...