ഡൽഹി:: ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെ പില്ലറുകളുടെ സഹായത്തോടെ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണ ആവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ ഇന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കൊണ്ടെത്തിച്ച ശേഷം അതിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയാതെ കള്ളവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ മാത്രമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു. നിയമസഭ മീഡിയ റൂമിൽ...
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്....
തിരുവനന്തപുരം: ശ്രീകുമാരൻ തമ്പിയുടെ കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളുണ്ടായിരുന്നുവെന്നും അത് തിരുത്തുവാൻ ആവശ്യപ്പെത്തുന്നുവെന്നും സച്ചിദാനന്ദൻ പറയുന്നു. എന്നാൽ ശ്രീകുമാരൻ...