കഴക്കൂട്ടം: ടെക്നോപാർക്ക് നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തീരുമാനമായി. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നിരവധി പ്രതിഷേധങ്ങളാണ് വിക്കറ്റ് ഗേറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് സംഘടിപ്പിച്ചത്. ഈ...
കൊല്ലം: മണിക്കൂറുകൾ നീണ്ട തിരച്ചിലിനു പരിസമാപ്തി. കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞുവെന്നാണ് റിപ്പോർട്ട്. കുട്ടി...
കൊല്ലം: കുട്ടിയെ നേരത്തെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുന്നുവെന്ന് റിപ്പോർട്ട്. കുട്ടിയുടെ അമ്മൂമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് ദിവസം മുമ്പും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്നാണ് കുട്ടിയുടെ അമ്മൂമ്മ വ്യക്തമാക്കുന്നത്. ഒരു കാര്‍...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കപ്പൽ എത്തി. തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയ്നുകളുമായിട്ടാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.
തിങ്കളാഴ്ച...
മലപ്പുറം: മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് കേരളം ഒരു ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. എടപ്പാള്‍ സഫാരി പാര്‍ക്ക് മൈതാനത്ത് നടന്ന തവനൂര്‍ മണ്ഡലം നവകേരള സദസ്സില്‍ മുഖ്യപ്രഭാഷണം...