വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖ പട്ടണം മത്സ്യ ബന്ധന തുറമുഖച്ച് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം നടന്നത്. 30 കോടിയിൽ അധികം രൂപയുടെ...
കാസർകോട്: നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ വച്ചാണ് ഉദ്ഘാടന സമ്മേളനം. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും....
തിരുവനന്തപുരം : പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട്...
ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിയതായി ഐഎസ്ആർഒ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച...
പത്തനംതിട്ട: മണ്ഡലകാലത്തെ തീർത്ഥാടന യാത്രയ്‌ക്ക് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്ര നട തുറന്നത്. പുതിയ മേല്‍ശാന്തിമാരായ പി എന്‍ മഹേഷിനെയും പി ജി മുരളിയെയും...