കുട്ടനാട്: ആലപ്പുഴയിലെ കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ...
തിരുവനന്തപുരം: ആക്കുളം ബൈപ്പാസ് റോഡിൽ വൻ ഗര്‍ത്തം. ദേശീയ പാതയില്‍ ഇന്‍ഫോസിസിനു സമീപം ബൈപ്പാസ് റോഡിലാണ് ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഗർത്തം രൂപപ്പെട്ടത്. വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പിടാനായി ഡ്രില്‍...
അമേരിക്ക: ചിക്കുന്‍ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സീന്‍ കണ്ടുപിടിച്ചു. യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയത്. ‘ഇക്സ്ചിക്’ എന്ന പേരിൽ വാക്സിൻ വിപണിയിലെത്തും. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് വാക്‌സിൻ വികസിപ്പിച്ചത്....
തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് പൂർണ സജ്ജമായി തിരുവനന്തപുരം ജില്ല. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പു...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോബ് ഭീഷണി. പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സെക്രട്ടേറിയറ്റിൽ ബോംബ് വയ്ക്കുമെന്ന സന്ദേശമെത്തിയത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയേറ്റിനു അകത്തും പുറത്തും ബോംബ് വയ്ക്കുമെന്നാണ്...