തിരുവനന്തപുരം: പതിവുപോലെ മക്കളെ വീട്ടിലാക്കി അമ്മയും അച്ഛനും ജോലിക്കായി പോയപ്പോൾ ഇവർ അറിഞ്ഞിരുന്നില്ല തിരികെ എത്തുമ്പോൾ ഇവരുടെ കണ്മണി വീട്ടിൽ ഉണ്ടാകില്ലെന്ന്. ഇന്നലെ വീട്ടിൽ ഉണ്ടായ ചെറിയ പിണക്കമാണ് ആസാം സ്വദേശിയായ തസ്മിൻ...
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശി തസ്മിദ് തംസും ഇപ്പോഴും കാണാമറയത്ത്. 13 കാരിയെ കാണാതായിട്ട് ഇപ്പോൾ 26 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ഇന്നലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്.
കന്യാകുമാരി എക്സ്പ്രസിൽ...
കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്ന് 12 വയസുകാരിയെ കാണ്മാനില്ല. ആസാം സ്വദേശിയായ തസ്നീം ബീഗത്തെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. പോലീസും നാട്ടുകാരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.
പത്തനംതിട്ട: പത്തനംത്തിട്ട റാന്നിയിൽ നിന്ന് കാണാതായ പത്ത് വയസുകാരിയെ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് കുട്ടിയെ കാണാതായത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നീണ്ട മൂന്ന് മണിക്കൂറുകളുടെ...
എറണാകുളം: ആലുവയിൽ കാണാതായ 3 പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പോലീസാണ് ഇക്കാര്യം അറിയിച്ചത്. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലെ കുട്ടികളെയാണ് കാണാതായത്.
ഇന്ന് പുലർച്ചെ...