തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. തിരുവനന്തപുരം മണ്ണന്തല അമ്പഴംകോടാണ് സംഭവം. പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണ് മരിച്ചത്. ഇയാളുടെ മരുമകൻ രാജേഷാണ് പ്രതി.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കരകുളം സ്വദേശി ജയന്തിയാണ്...
തിരുവനന്തപുരം: ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. തിരുവനന്തപുരം കോവളത്താണ് സംഭവം. കോവളം നെടുമംപ്പറമ്പിൽ രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജീവിനെ പോലീസ് പിടികൂടി.
ഈ മാസം 17നാണ് കേസിനാസ്പദമായ...
കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി.
കുടുംബ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. തിരുവനന്തപുരം പാലോടാണ് സംഭവം. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവം നടന്ന ഉടൻ തന്നെ രാജേന്ദ്രൻ കാണിയെ...