കണിയാപുരം: റമദാൻ പുണ്യങ്ങൾ കരസ്ഥമാക്കുവാൻ കാരുണ്യ പ്രവർത്തനങ്ങളുമായി മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് സംഗമകൾക്ക് കണിയാപുരം പള്ളി നടയിൽ തുടക്കമായി. മുസ്ലിം ലീഗ് കണിയാപുരം പള്ളി നട ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
ആറ്റിങ്ങൽ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. നഹാസ് ആലംകോടിന്റെ അധ്യക്ഷതയിൽ കൂടിയ...
ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നും, ആലംകോട് - അഞ്ചുതെങ്ങ് ഹാർബർ റോഡുമായി ബന്ധിക്കുന്ന പാലാംകോണം ജംഗ്ഷനിലെ റോഡിൻറെ നിർമ്മാണത്തിലെ അപകടകരമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ആറ്റിങ്ങൽ...
ചിറയിൻകീഴ് : മുസ്ലിം ലീഗ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പുതുതായി ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണവും നൽകി. എൻ ഇ എസ് ബ്ലോക്കിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന...
തിരുവനന്തപുരം : നവകേരള സദസ്സ്, കേരളീയം പരിപാടികൾ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി നേതാവുമായിട്ടുള്ള ആർ നൗഷാദിനെയും പ്രവാസി ലീഗ് സംസ്ഥാന...