തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങൾ. ആകെ ഉപജീവനമാർഗമായ മീൻപിടുത്തം മുടങ്ങിയിട്ട് ദിവസങ്ങൾ ആയിരിക്കുകയാണ്. പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. 10000 ലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മണൽ തിട്ട ചൊവാഴ്ച മുതൽ നീക്കം ചെയ്യുമെന്ന ഫിഷറീസ് സെക്രട്ടറിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടാൽ തുടർസമരങ്ങൾ ചർച്ച ചെയ്യാൻ നാളെ രാവിലെ 11 മണിക്ക് താഴമ്പള്ളി ഇടവകയിൽ സമര സമിതി നേതാക്കൾ...
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് പ്രവർത്തി" സംബന്ധിച്ച് വി. ശശി എം. എല്‍. എ. ഉന്നയിച്ച സബ്മിഷന്...
തിരുവനന്തപുരം: മുതലപ്പൊഴിയുടെ ആഴം വർദ്ധിപ്പിക്കുന്നതിനായി ഡ്രെഡ്ജിംഗ് പ്രവൃത്തി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചിട്ടുണ്ടെന്നും കരാർ ഉറപ്പിച്ച് പ്രവൃത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകട പരമ്പരയെ തുടർന്ന്...
തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശം...