Tag: parliament

Browse our exclusive articles!

ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ഡൽഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായനികുതിയില്‍ നിന്നും ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നിലവിൽ അഞ്ചെണ്ണമാണ് നികുതി സ്ലാബുകള്‍....

ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളം: രാഷ്ട്രപതി

ഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി. ഭീകരതയെ രാജ്യം ശക്തമായി നേരിട്ടുവെന്നും ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു....

പാ​​ർ​​ല​​മെന്റ് ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​​ന്ന് തുടക്കം

ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ബ​​ജ​​റ്റ് സമ്മേളന​​ത്തി​​ന് ഇ​​ന്ന് തു​​ട​​ക്കം. ഇ​​രു​​സ​​ഭ​​ക​​ളു​​ടെ​​യും സം​​യു​​ക്ത സ​​മ്മേ​​ള​​ന​​ത്തോ​​ടെയാണ് ബജറ്റിനു തുടക്കം കുടിക്കുന്നത്. നാ​​ളെ​​യാ​​ണു ബ​​ജ​​റ്റ്. ര​​ണ്ടാം ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന സ​​മ്പൂ​​ർ​​ണ ബ​​ജ​​റ്റാ​​കും നാ​​ള​​ത്തേ​​ത്. സ​​മ്മേ​​ള​​നം ആരംഭിക്കുന്നത് രാ​​ഷ്‌​​ട്ര​​പ​​തി...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp