തിരുവനന്തപുരം: ഓണത്തിന് ക്ഷേമ പെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്യും. കുടിശ്ശികയുള്ള ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. അഞ്ച് മാസത്തെ പെൻഷനാണ് കുടിശ്ശിക ഉള്ളത്. ഇതിലെ ഒരു ഗഡുവാണ് ഇപ്പോൾ ഓണത്തോടനുബന്ധിച്ച്...
തിരുവനന്തപുരം: 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ മസ്റ്ററിങ് നടത്താം.
അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സർക്കാർ ക്ഷേമപെൻഷൻ വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ചൊവ്വാഴ്ച മുതൽ ഇവ വിതരണം ചെയ്തു തുടങ്ങും. 3200 രൂപ വീതമാണ് പെൻഷൻ തുകയായി ലഭിക്കുക. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ സംഘങ്ങൾ...