തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിന് ഇരയായി പോത്തൻകോട് സ്വദേശിയായ അഭിഭാഷകൻ. തട്ടിപ്പിൽ 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അഭിഭാഷകൻപരാതി നൽകി.
പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ ഹിൽവ്യു ഹൗസിൽ അഡ്വ.ഷാജിക്കാണ് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നഷ്ടമായത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രഗ്സ് കൺട്രാൾ വകുപ്പിൻ്റെ പരിശോധന നടന്നു. പോത്തൻകോട് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലാണ് പരിശോധന നടത്തിയത്. നിർദ്ധിഷ്ട യോഗ്യത ഇല്ലാത്ത ഡോക്ടർ അലോപ്പതി മരുന്നുകൾ അലോപ്പതി ചികിത്സക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ...
തിരുവനന്തപുരം: പോത്തൻകോട് സ്വദേശി ഏഴ് വയസുകാരനായ ആരവ് ശങ്കറിൻ്റെ ചികിത്സയ്ക്കായി നാടു മുഴുവൻ കൈകോർക്കുകയാണ്. ആംമ്പല്ലൂർ എം.ഐ.ഷാനവാസ് ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് സംഭാവന നൽകി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറിന് കഴിഞ്ഞ ദിവസമാണ്...
തിരുവനന്തപുരം: പോത്തൻകോട് പണിമൂല സ്വദേശിയായ ഏഴ് വയസുകാരൻ ആരവ് ശങ്കർ ഇവിങ് സർകോമ എന്ന അസുഖത്തിനു ചികിത്സയിലാണ്. ചികിത്സയുടെ പണം കണ്ടെത്തുന്നതിനായി ആരവ് ശങ്കർ ചികിത്സ സഹായ സമതി രൂപീകരിച്ചിരുന്നു.
പണിമൂല സ്വദേശി പവിശങ്കർ...
പോത്തൻകോട്: ചേങ്കാേട്ടുകോണം ജംഗ്ഷനിൽ നടുറോഡിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സ്കൂൾ...