തിരുവനന്തപുരം: സമൂഹത്തിൽ ബധിര വിഭാഗത്തിൽപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, വിവേചനങ്ങൾ, അനീതികൾ തുടങ്ങിയവ പൊതുജനത്തെ ബോധ്യപ്പെടുത്താനും അവരുടെ അവകാശങ്ങൾ സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുമാണ് ബധിര വാരാഘോഷം പോലെയുള്ള പരിപാടികൾ പൊതുഇടങ്ങളിൽ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...
തിരുവനന്തപുരം: മുഴുവന്‍ സമയ പരിചരണം ആവശ്യമായ ഭിന്നശേഷി കുട്ടികളെ പുനരധിവസിപ്പിക്കാനായുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെന്നും...
തിരുവനന്തപുരം: വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ബ്രാന്‍ഡോടു കൂടി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഔട്ട്‌ലറ്റുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പു മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ...
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കരുതിലന്റെയും പരിഗണനയുടെയും ഊര്‍ജം പകരാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉണരൂ.. എന്ന പേരില്‍ തയ്യാറാക്കിയ തീം സോംഗിന്റെ റിലീസ് നാളെ (ബുധന്‍) നടക്കും. വിഭിന്നരായവര്‍ക്ക് പുതിയ ലോകം സൃഷ്ടിക്കുവാന്‍ നാം...
തിരുവനന്തപുരം: സ്വയം പര്യാപ്തരാകാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ഭിന്നശേഷിക്കാര്‍ക്ക് കഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡല്‍ഫി സര്‍വകലാശാലയും ചേർന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി...