Tag: Rahul gandhi

Browse our exclusive articles!

സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്....

വന്യ ജീവി ആക്രമണം; അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് പരിഹാരം കണ്ടെത്തും; രാഹുൽ ഗാന്ധി

വയനാട്: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. വന്യജീവി ആക്രമണത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്. മുന്നറിയിപ്പ് സംവിധാനം...

രാഹുൽ ഗാന്ധി വയനാട്ടിൽ

വയനാട്: വയനാട് എം പി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്....

രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലുകള്‍ തകർന്നു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയാണ് ആക്രമണം നടന്നത്. കാറിന്റെ പിറകിലെ ചില്ലുകളാണ് തകർത്തത്. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം...

ക്ഷേത്രദർശനത്തിനെത്തിയ രാഹുലിനെ തടഞ്ഞ് പൊലീസ്

ഡൽഹി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ സന്യാസി ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രാവ സന്ദർശിക്കാനാണ് രാഹുൽ എത്തിയത്. എന്നാൽ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മാത്രമേ ഇവിടെ പ്രവേശിക്കാൻ...

Popular

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...

സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നാളെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി...

Subscribe

spot_imgspot_img
Telegram
WhatsApp