Tag: republic day

Browse our exclusive articles!

പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണ-വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വികസന പദ്ധതികൾ മാതൃകയെന്നും റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. നവകേരളം ലക്ഷ്യമാക്കി സക്കാർ മുന്നേറുകയാണ്. എല്ലാവർക്കും...

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു....

പുതുമകളോടെ എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്

ന്യൂ​ഡ​ൽ​ഹി: ഏറെ പുതുമകളോടെയാണ് രാജ്യം ഇന്ന് എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദിനം ആഘോഷിക്കുന്നത്. രാജ് പഥിൽ നടക്കുന്ന പരേഡിൽ വ്യത്യസ്തത ഏറെയാണ്. ഇത്തവണ ​വി​ഐ​പി​ക​ൾ​ക്ക് ഇ​രി​പ്പി​ടം പി​ൻ നി​ര​യി​ലാണ്. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp